HOME
DETAILS
MAL
എന്‍.സി.പി ഫാസിസ്റ്റ് വിരുദ്ധ ജനകീയ കൂട്ടായ്മ നാളെ
backup
November 13 2017 | 01:11 AM
തിരുവനന്തപുരം: വിഭാഗീയതയും മതസ്പര്‍ധയും വളര്‍ത്തി കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്കെതിരേ എന്‍.സി.പി ഫാസിസ്റ്റ് വിരുദ്ധ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. കൂട്ടായ്മ നാളെ രാവിലെ 10ന് എറണാകുളം ഹൈക്കോര്‍ട്ട് ജങ്ഷനിലെ ലാലന്‍ ടവറില്‍ പ്രൊഫ. എം.കെ സാനു ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."