HOME
DETAILS
MAL
അടുത്തവര്‍ഷത്തോടെ പൂര്‍ണമായി കംപ്യൂട്ടര്‍ വല്‍ക്കരിക്കും: കേന്ദ്രമന്ത്രി
backup
November 13 2017 | 03:11 AM
ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തോടെ ഹജ്ജ് അപേക്ഷയും മറ്റുനടപടിക്രമങ്ങളും പൂര്‍ണമായി കംപ്യൂട്ടര്‍വല്‍ക്കരിക്കുമെന്ന് ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. ഹജ്ജിനുള്ള അപേക്ഷ ബുധനാഴ്ച മുതല്‍ ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഹജ്ജ് തീര്‍ഥാടനത്തിനു ആഗ്രഹിക്കുന്ന ആര്‍ക്കും രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ കേന്ദ്രത്തില്‍ എവിടെനിന്നും പുറപ്പെടാനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."