HOME
DETAILS

'വിന്‍ ഗോള്‍ഡ് ഫോര്‍ ദി പാരാലിംപിക്‌സ് '

  
backup
November 13 2017 | 03:11 AM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%bf-%e0%b4%aa%e0%b4%be


നാലാമത് ദേശീയ വീല്‍ചെയര്‍ ബാസ്റ്റക്കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് സമാപിച്ചപ്പോള്‍ കേരള വനിതകള്‍ റണ്ണറപ്പായി. ഹൈദരബാദിലെ കെ.വി.ബി.ആര്‍ സ്റ്റേഡിയത്തില്‍ നവംബര്‍ നാല് മുതല്‍ ഏഴ് വരെയായിരുന്നു പോരാട്ടം. ഏഴ് ടീമുകള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പില്‍ സിനി ഫ്രാന്‍സിസിന്റെ നേതൃത്വത്തിയാലിരുന്നു പരിമിതികളെ മറികടന്ന കേരള വനിതകളുടെ പോരാട്ടം. 15 ടീമുകള്‍ പങ്കാളികളായ ചാംപ്യന്‍ഷിപ്പില്‍ സതീഷ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പുരുഷ ടീം ക്വാര്‍ട്ടര്‍ഫൈനല്‍ വരെ എത്തി.
നാല് വര്‍ഷമായി കേരള വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ടീം രൂപീകരിച്ച് പരിശീലനം തുടങ്ങിയിട്ട്. ഫാ. മാത്യു കിരിയാന്തന്റെ നേതൃത്വത്തില്‍ രാജഗിരി കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിശീലനം. വീല്‍ചെയറില്‍ അസ്തമിച്ചു പോകുമായിരുന്ന ജീവിതങ്ങളെ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിലേക്ക് എത്തിച്ചത് ഫാ. മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു.
കേരള വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ രൂപീകരിച്ചെങ്കിലും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം അകലെയാണ്. അംഗ പരിമിതരുടെ കായിക മത്സരങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ സഹായങ്ങളുമില്ല. ഫാ. മാത്യു സ്‌പോണ്‍സറിങിലൂടെ കണ്ടെത്തുന്ന സഹായങ്ങളും സ്വന്തം കൈയില്‍ നിന്ന് പണം മുടക്കിയുമാണ് താരങ്ങളുടെ ചാംപ്യന്‍ഷിപ്പുകളിലേക്കുള്ള യാത്ര. ട്രോഫിയുമായി തിരിച്ചെത്തിയാല്‍ അനുമോദിക്കാന്‍ കായിക രംഗം ഭരിക്കുന്നവര്‍ ഓടിയെത്തുന്നുണ്ട് എന്നത് മാത്രമാണ് ഇവര്‍ക്ക് ആശ്വാസം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago
No Image

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

Kerala
  •  3 months ago
No Image

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

National
  •  3 months ago
No Image

റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഇനി ഒന്നര മാസം മാത്രം; കേരളത്തിന് അരി നൽകില്ലെന്ന് കേന്ദ്രത്തിന്റെ താക്കീത്

Kerala
  •  3 months ago
No Image

ആനയെ കണ്ട് കാര്‍നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന കാറിന്റെ മുന്‍ഭാഗം തകര്‍ത്തു; തലനാരിഴയ്ക്കു രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  3 months ago
No Image

മലയാളി ദമ്പതികള്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

International
  •  3 months ago
No Image

കരിപ്പൂര്‍ : എയര്‍ ഇന്ത്യയുടെ രണ്ട് എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

Kerala
  •  3 months ago
No Image

നിപ: മരണപ്പെട്ട വിദ്യാര്‍ഥിയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത സഹപാഠികള്‍ നിരീക്ഷണത്തില്‍

Kerala
  •  3 months ago
No Image

സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്; റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യു.സി.സി

Kerala
  •  3 months ago