HOME
DETAILS
MAL
കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമിച്ചു: ഉമ്മന്‍ചാണ്ടിക്കെതിരെ 'പ്രതിഛായ'
backup
August 14 2016 | 10:08 AM
കോട്ടയം: ഉമ്മന്‍ചാണ്ടിക്കെതിരെ കേരളാ കോണ്‍ഗ്രസ് മുഖപത്രം പ്രതിഛായ. ഉമ്മന്‍ചാണ്ടി കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്ന് പ്രതിഛായ ആരോപിക്കുന്നു.
കെ.എം. മാണി രാജി വെച്ച അവസരത്തിലായിരുന്നു ഈ നീക്കം. രാജി പ്രഖ്യാപനത്തിനു മുന്‍പ് ഉമ്മന്‍ചാണ്ടിയുടെ ദൂതുമായി ഒരു മന്ത്രി പി.ജെ ജോസഫിനെ കണ്ടിരുന്നു. മാണിയുടെ രാജി വേഗം സ്വീകരിച്ച ഉമ്മന്‍ചാണ്ടി പി.സി ജോര്‍ജിന്റെ രാജി വൈകിപ്പിച്ചെന്നും പ്രതിഛായയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."