HOME
DETAILS
MAL
ഇടുക്കിയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.86 തീവ്രത രേഖപ്പെടുത്തി
backup
November 13 2017 | 04:11 AM
തൊടുപുഴ: ഇടുക്കിയില്‍ നേരിയ ഭൂചലനം. പുലര്‍ച്ചെ 4.48 ഓടെയാണ് ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2.86 തീവ്രത രേഖപ്പെടുത്തി.
5 മുതല്‍ 7 സെക്കന്റ് വരെ നീണ്ടുനിന്ന ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
idukki, Richter scale, idukki dam
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."