HOME
DETAILS
MAL
മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു
backup
November 14 2017 | 02:11 AM
റിയാദ്: മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചെമ്മാട് കളിയാട്ടമുക്ക് മാളിയേക്കല്‍ സൈത് (51 ) ആണ് ജിദ്ദയിലെ ബലദില്‍ ഹൃദയാഘാതം മൂലം മരിച്ചത്. സൈത് ഇവിടെ ഇലക്ട്രോണിക്‌സ് കട നടത്തി വരികയായിരുന്നു. കാല്‍ നൂറ്റുണ്ടായി സഊദിയിലുള്ള ഇദ്ദേഹം നാട്ടില്‍ പോയി ലീവ് കഴിഞ്ഞു തിരിച്ചെത്തിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ.
ഭാര്യ: സുഹറാബി. മക്കള്‍: ഷൗക്കത്ത്, അന്‍സാമ് (ഇരുവരും ജിദ്ദ), അമീറ, സിനാന്‍. മരുമകന്‍: സ്വാലിഹ് .മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ശ്രമം നടന്നു വരികയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."