HOME
DETAILS
MAL
തോമസ് ചാണ്ടി വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് എ.കെ ശശീന്ദ്രന്‍
backup
November 14 2017 | 05:11 AM
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ച ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മുന്‍മന്ത്രിയും എന്‍.സി.പി നേതാവുമായ എ.കെ.ശശീന്ദന്‍. വാര്‍ത്തകളിലൂടെയും മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞതില്‍ കൂടുതലൊന്നും ഈ വിഷയത്തില്‍ തനിക്കറിയില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
thomas chendi, ak saseendran,
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."