ബി.കോം ബിരുദധാരികളെ ഒഴിവാക്കി പി.എസ്.സിയുടെ ഷോര്‍ട്ട് ലിസ്റ്റ്
കോഴിക്കോട്: കെ.എസ്.ഡി.സി ലോവര്‍ ഡിവിഷന് അക്കൗണ്ടന്റ് തസ്തികയിലേക്ക് പി.എസ്.സി ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ ബി.കോം ബിരുദധാരികളെ ഒഴിവാക്കിയതായി പരാതി. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ബി.കോം ബിരുദധാരികളെ മാത്രം ഉള്‍പ്പെടുത്തിയാണ് പി.എസ്.സി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പി.എസ്.സിയുടെ വിജ്ഞാപനത്തില്‍ ബി.കോം ബിരുദത്തില്‍ സ്പെഷ്യല്‍ അക്കൗണ്ടസ് ആന്‍ഡ് ഓഡിറ്റിങ്ങ് എന്ന വിഷയം പഠിച്ചിരിക്കണമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് മുന്‍പ് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ കാലിക്കറ്റ് സര്‍വകലാശാല ഉള്‍പ്പെടെ കേരളത്തിലെ എല്ലാം സര്‍വകലാശാലകളിലെയും ബി.കോം ബിരുദം പരിഗണിക്കുകയും ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കിയിരുന്നു. 2014ല്‍ അപേക്ഷ ക്ഷണിച്ച കെ.എസ്.ഐ.ഡി.സി ലോവര്‍ ഡിവിഷന് അക്കൗണ്ടന്റ് തസ്തികക്ക് ദീര്‍ഘകാലമാണ് ഉദ്യോഗാര്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."