HOME
DETAILS
MAL
നദാല്‍ പുറത്ത്
backup
November 15 2017 | 01:11 AM
ലണ്ടന്‍: എ.ടി.പി വേള്‍ഡ് ടൂര്‍സ് ഫൈനല്‍സ് പോരാട്ടത്തില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പുറത്ത്. പരുക്കിന്റെ വേവലാതികളുമായി ഇറങ്ങിയ നദാലിനെ ബെല്‍ജിയം താരം ഡേവിഡ് ഗോഫിന്‍ പരാജയപ്പെടുത്തി. സ്‌കോര്‍: 7-6 (7-5), 6-7 (4-7), 6-4.
ഇന്ത്യ- മ്യാന്‍മര്‍ പോരാട്ടം സമനില
മഡ്ഗാവ്: എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇന്ത്യയും മ്യാന്‍മറും സമനിലയില്‍ പിരിഞ്ഞു. ഗോവയില്‍ അരങ്ങേറിയ പോരാട്ടത്തില്‍ 2-2നാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. ഇന്ത്യക്കായി സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല എന്നിവരാണ് വല ചലിപ്പിച്ചത്. ഛേത്രിയുടെ 56ാം അന്താരാഷ്ട്ര ഗോള്‍ തികച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."