HOME
DETAILS

മലപ്പുറം കാന്‍സര്‍ സെന്റര്‍ സര്‍ക്കാര്‍ നിസംഗത വെടിയണം: എസ്.കെ.എസ്.എസ്.എഫ്

  
backup
November 15 2017 | 05:11 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d-4


മലപ്പുറം: കാന്‍സര്‍ ചികിത്സാ രംഗത്ത് മലബാറിന് ഏറെ ആശ്വാസം പകരുന്ന മലപ്പുറം കാന്‍സര്‍ സെന്റര്‍ ജില്ലക്ക് നഷ്ടമാകരുതെന്ന് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി. സംസ്ഥാനത്ത് കൂടുതല്‍ കാന്‍സര്‍ രോഗികളുള്ളത് ജില്ലയിലാണ്.
രോഗികളില്‍ ഭൂരിഭാഗവും ആര്‍.സി.സിയെയാണ് ആശ്രയിക്കുന്നത്. യാത്രപ്രശ്‌നവും കൂടുതല്‍ സൗകര്യവും കണക്കിലെടുത്ത് ജില്ലയില്‍തന്നെ ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ അനേകം രോഗികള്‍ക്ക് ആശ്വാസം പകരാനാകും. മുഖ്യമന്ത്രി അധ്യക്ഷനായ ഭരണസമിതി ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനം കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ്, ശമീര്‍ ഫൈസി ഒടമല, ഉമര്‍ ദാരിമി, യു.കെ.എം ബശീര്‍ മൗലവി, ശാഫി മാസ്റ്റര്‍ ആട്ടീരി, ഫാറൂഖ് കരിപ്പൂര്‍, നൗഷാദ് ചെട്ടിപ്പടി, ഹനീഫ മാസ്റ്റര്‍ അയ്യായ, ശമീര്‍ ഫൈസി പുത്തനങ്ങാടി, ഫാറൂഖ് ഫൈസി മണിമൂളി, മുഹമ്മദലി പുളിക്കല്‍, റാസി ബാഖവി, ജലീല്‍ ചാലില്‍കുണ്ട്, അഷ്‌റഫ് മലയില്‍, നൗഫല്‍ തിരൂര്‍, മുഹമ്മദ് ഫൈസി പാതാര്‍, സൈനുല്‍ ആബിദ് കരുവാരക്കുണ്ട് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago