HOME
DETAILS
MAL
നേതൃ ശില്പശാല നടത്തി
backup
August 14 2016 | 17:08 PM
കല്‍പ്പറ്റ: ഭരണ കൂട വിമര്‍ശനത്തിന്റെ മറവില്‍ രാജ്യദ്രോഹ ചിന്തകള്‍ പ്രചരിപ്പിക്കരുതെന്ന് ഐ.എസ്.എം സംസ്ഥാന സമിതി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ശില്പശാല ആവശ്യപ്പെട്ടു. മത പ്രബോധന സ്വാതന്ത്ര്യത്തില്‍ ഏറ്റവും ഉയര്‍ന്നു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ.
ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുവരെ ഒറ്റപ്പെടുത്തണമെന്നും ശില്പശാല ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ സക്കരിയ്യ അധ്യക്ഷനായി. കെ.എന്‍.എം നിര്‍വാഹക സമിതി അംഗം കെ.എം.കെ ദേവര്‍ഷോല, സി.കെ ഉമ്മര്‍ പിണങ്ങോട്, ഡോ. എന്‍.വി അഫ്സല്, അബ്ദുറസാഖ് സലഫി, സി.കെ അബ്ദുറഹിമാന് സുല്ലമി, സംസ്ഥാന വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ, നിഅ്മത്ത് സലഫി സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."