HOME
DETAILS

എം.എസ്.എഫ് പ്രവര്‍ത്തകരേയും കുടുംബത്തിനെയും വീട്ടില്‍കയറി മര്‍ദിച്ചതായി പരാതി

  
backup
November 15 2017 | 05:11 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%87

 

പാനൂര്‍: ചെണ്ടയാട് മാവിലേരിയില്‍ എം.എസ്.എഫ് പ്രവര്‍ത്തകരേയും കുടുംബാംഗങ്ങളേയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. മാവിലേരിയിലെ പോതിയാട്ടില്‍ റുവാസി (20), ഫെബിന്‍ (16) കുടുംബാംഗങ്ങളായ ശാഹിദ (50), സൗദ(40), ഇസ്മായില്‍ ഹാജി (60), അഷ്‌ക്കര്‍ (24) എന്നിവര്‍ക്കുമാണ് മര്‍ദനമേറ്റത്. സി.പി.എം പ്രവര്‍ത്തകരായ നദീര്‍ പിറ്റയുള്ളതില്‍, ശംശീര്‍ വരിയാങ്കണ്ടി, സഹദ് ചെക്കിയാട്, നിഹാല്‍ പോതിയാന്‍, ഷാജി പോതിയാന്‍, ഷൈനു മലയാളം വീട്ടില്‍ എന്നിവര്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നവെന്ന് പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ പരുക്കേറ്റവരേ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരെ മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള, വി. നാസര്‍, മുഹമ്മദ് കാട്ടൂര്‍, പി.പി.എ സലാം, പി.കെ ഷാഹുല്‍ ഹമീദ്, ടി.കെ ഹനീഫ് സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago
No Image

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല- ഗ്രീന്‍പീസ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്

National
  •  a month ago