HOME
DETAILS

പ്രതിരോധ കുത്തിവയ്പ്പ് ജില്ലയില്‍ 71.22 %

  
backup
November 15, 2017 | 5:50 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9c


കണ്ണൂര്‍: മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് സ്‌കൂളുകളുടെ ഉത്തരവാദിത്തമായി കണ്ട് വിജയിപ്പിക്കാന്‍ എല്ലാ സ്ഥാപന മേധാവികളും തയാറാകണമെന്ന് കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശിച്ചു. നിരക്ഷരരോ വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തവരോ ആയ ഏതാനും രക്ഷിതാക്കളുടെ അഭിപ്രായമല്ല, കുട്ടികളുടെ ഭാവിയാണ് ഇക്കാര്യത്തില്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, മാനേജര്‍മാര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലയിടത്തൊക്കെ എതിര്‍പ്പുമായി വരുന്നത് രക്ഷിതാക്കളല്ലാത്ത ചിലരാണ്. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടിയെടുക്കും.
ജില്ലയില്‍ 71.22 ശതമാനം കുട്ടികള്‍ ഇതിനകം കുത്തിവയ്പ്പ് എടുത്തു. 5,93,129 കുട്ടികളില്‍ 4,22,426 പേര്‍ ഇതിനകം കുത്തിവയ്‌പ്പെടുത്തു. നേരത്തെ ഏറ്റവും പിറകിലായിരുന്ന സ്‌കൂളുകളില്‍ ഭൂരിപക്ഷത്തിലും 80ഉം 90ഉം ശതമാനമായി കുത്തിവയ്പ്പ് നിരക്ക് ഉയര്‍ന്നത് ഇതിന്റെ തെളിവാണ്. നേരത്തെ 20 ശതമാനത്തില്‍ കുറവ് മാത്രം ഉണ്ടായിരുന്ന 56 സ്‌കൂളുകളില്‍ 10ഓളം സ്‌കൂളുകളില്‍ 80ഉം 90ഉം ശതമാനമായി നിരക്ക് ഉയര്‍ന്നു. ഈ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ കലക്ടര്‍ ശ്ലാഘിച്ചു.
കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ 99 ശതമാനം കുട്ടികളും കുത്തിവയ്പ്പ് എടുത്തു.
മികച്ച പ്രവര്‍ത്തനം നടത്തിയ സ്‌കൂളുകള്‍ക്ക് ചടങ്ങില്‍ അനുമോദന പത്രം സമ്മാനിച്ചു. ഡി.എം.ഒ ഡോ. കെ. നാരായണ നായ്ക്ക്, ഡി.പി.എം ഡോ. ലതീഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രേഖ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരാര്‍ ഇന്നുതന്നെ ഒപ്പിടുമെന്ന് ട്രംപ്; ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം 

International
  •  19 minutes ago
No Image

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് തിരിച്ചടി, പിൻമാറില്ലെന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ, 'ജഡ്ജിമാരെ വേട്ടയാടാൻ അനുവദിക്കില്ല'

National
  •  19 minutes ago
No Image

'ലക്ഷ്യം കപ്പലല്ല, ഞങ്ങളെ കൊന്നൊടുക്കൽ'; യുഎസ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തി ഇറാന്റെ നാവികൻ

International
  •  42 minutes ago
No Image

ലൂസിയാനയിൽ ചോരപ്പുഴ: ഏഴ് മക്കളടക്കം എട്ട് കുട്ടികളെ അച്ഛൻ വെടിവച്ചു കൊന്നു; പ്രതിയെ പൊലിസ് വധിച്ചു

crime
  •  an hour ago
No Image

ഇനിയൊരു രോഹിത് വെമുലയോ, സിദ്ധാര്‍ഥനോ, നിതിന്‍ രാജോ ഉണ്ടാവാന്‍ പാടില്ല; മകന് നീതി ലഭിക്കുംവരെ പോരാടുമെന്ന് നിതിന്റെ അച്ഛന്‍ 

Kerala
  •  an hour ago
No Image

ടി20-യിൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ; 35 താരങ്ങളെ കണ്ടെത്താൻ ബിസിസിഐ, ശ്രേയസ് അയ്യർ നായകനായേക്കും

Cricket
  •  2 hours ago
No Image

ഇറാനോട് വിട്ടുവീഴ്ചയില്ല: പഴയ ബന്ധം ഇനി അസാധ്യമെന്ന് യുഎഇ; നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്

uae
  •  2 hours ago
No Image

ഏറനാട് എക്‌സ്പ്രസില്‍ വനിത ടിടിഇയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതി പിടിയില്‍ 

Kerala
  •  2 hours ago
No Image

നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: 6 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; ആശുപത്രിയിൽ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ

Kerala
  •  2 hours ago
No Image

ഇളവുകൾ നീട്ടി എമിറേറ്റ്‌സ് എൻബിഡി; വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും വൻ ആനുകൂല്യം

uae
  •  2 hours ago