HOME
DETAILS

വ്യാജ രേഖയുണ്ടാക്കി വൃദ്ധയുടെ വസ്തു തട്ടിയെടുത്തതായി പരാതി

  
backup
November 15, 2017 | 6:00 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b0%e0%b5%87%e0%b4%96%e0%b4%af%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b5%e0%b5%83%e0%b4%a6%e0%b5%8d


മുള്ളേരിയ: വ്യാജ രേഖയുണ്ടാക്കിയും ആള്‍മാറാട്ടം നടത്തിയും വൃദ്ധയുടെ വസ്തു തട്ടിയെടുത്തതായി പരാതി. കണ്ണൂര്‍ വില്ലേജിലെ നാവൂരിലെ പരേതനായ ശങ്കു പൂജാരിയുടെ ഭാര്യ ശേഷമ്മ (82)യാണു ജില്ലാ കലക്ടര്‍, ബദിയടുക്ക സബ് രജിസ്ട്രാര്‍, ദേലംപാടി വില്ലേജ് ഓഫിസ്, ആദൂര്‍ പൊലിസ് എന്നീവിടങ്ങളില്‍ പരാതി നല്‍കിയത്. കാഴ്ചയും കേള്‍വിയും കുറവുള്ള ഇവര്‍ മകന്‍ ശിവപ്പയ്‌ക്കൊപ്പമാണ് താമസം.
കഴിഞ്ഞ ജൂലൈയില്‍ മയ്യളയിലെ ലീലാവതിയും മകന്‍ രവിയും ശിവപ്പയുടെ വീട്ടിലെത്തി ശേഷമ്മക്കു നല്ല ചികിത്സ നല്‍കാനെന്നു പറഞ്ഞു അവരുടെ വീട്ടിലേക്കു വിളിച്ചുകൊണ്ടു പോവുകയായിരുന്നു. അവിടെ എത്തിയ ശേഷം മുള്ളേരിയയിലെ ഭൂപണയ ബാങ്കില്‍ നിന്നു വായ്പയെടുക്കാന്‍ ജാമ്യം നില്‍ക്കണമെന്നു പറയുകയും ചെയ്യുകയായിരുന്നു. പിന്നീടാണു അതു തന്റെ ഭൂമി വാങ്ങിയെന്ന കൃത്രിമ രേഖയുണ്ടാക്കാനാണെന്നു മനസിലായതെന്നു ഇവര്‍ പറഞ്ഞു. വ്യാജമായി ഉണ്ടാക്കിയ ആധാരം റദ്ദാക്കണമെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് മാഫിയ കുടുങ്ങി; നോയിഡയിൽ നിന്ന് മൂന്ന് പേർ പിടിയിൽ

crime
  •  3 days ago
No Image

കാഴ്ചകളുടെ തെളിച്ചമേറ്റി ഒപ്പം നടന്നവള്‍, ഒടുവില്‍ അവസാനയാത്രയിലും ഒരുമിച്ച്;  കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട മജീദ് മാഷും സഹധര്‍മിണി റുഖിയയും 

Kerala
  •  3 days ago
No Image

'വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായേനെ'; തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വീരപ്പന്‍റെ ഭാര്യയും മകളും സ്ഥാനാർത്ഥികൾ

National
  •  3 days ago
No Image

വനിതാ സംവരണം: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി; പാര്‍ലമെന്റ് ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും

latest
  •  3 days ago
No Image

യു.എ.ഇയിൽ ഇന്നും നാളെയും തെളിഞ്ഞ കാലാവസ്ഥ; നേരിയ മഴയ്ക്കും ചൂട് വർധിക്കാനും സാധ്യത |UAE weather updates

Weather
  •  3 days ago
No Image

ഉടന്‍ അടച്ചില്ലെങ്കില്‍ 100 ദിര്‍ഹം പിഴയെന്ന് ഭീഷണി: വ്യാജ ടോള്‍ ഫീസ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പാര്‍ക്കിന്‍

uae
  •  3 days ago
No Image

ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ ശൃംഖലയില്‍ ഇനി 76 യൂനിറ്റുകള്‍

uae
  •  3 days ago
No Image

ജനന സർട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേരിലെ തെറ്റുതിരുത്തൽ; ഇനി സാക്ഷ്യപത്രം വേണ്ട

Kerala
  •  3 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജ്; താൽക്കാലിക ഐ.സി.യു തുണികൊണ്ട് കെട്ടിമറച്ച്

Kerala
  •  3 days ago
No Image

ഒന്നാമതായി സതേൺ റെയിൽവേ; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടം

Kerala
  •  3 days ago