HOME
DETAILS

മീസില്‍സ് റൂബെല്ല: ജില്ലയില്‍ ഇതുവരെ 5,58,060 കുട്ടികള്‍ കുത്തിവെപ്പെടുത്തു

  
backup
November 15, 2017 | 7:05 AM

%e0%b4%ae%e0%b5%80%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b1%e0%b5%82%e0%b4%ac%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2


കൊച്ചി: ഒരു മാസത്തിലേറെയായി നടപ്പിലാക്കി വരുന്ന മീസില്‍സ് റൂബെല്ല പ്രതിരോധ ദൗത്യത്തില്‍ ജില്ലയില്‍ ഇതുവരെ 5,58,060 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി. ദൗത്യം 18ന് അവസാനിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ ആദ്യ ഘട്ടത്തില്‍ തന്നെ സ്‌കൂളുകളില്‍ പ്രത്യേക അധ്യാപക രക്ഷാകര്‍തൃയോഗങ്ങള്‍ സംഘടിപ്പിച്ച് ക്യാമ്പയിനിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയതാണ് ഇത്രയും നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്. പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികള്‍ അധികമുള്ള സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരെയും, മാനേജര്‍മാരെയും, പി.ടി.എ പ്രസിഡന്റുമാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അടിയന്തിര അവലോകന യോഗം ഇന്ന് ഉച്ചക്ക് 12 മണിക്ക് കലക്ടറുടെ അധ്യക്ഷതയില്‍ കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ചേരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനാ ലംഘനം, മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; ഇസ്‌ലാമിക പിൻതുടർച്ചാവകാശ നിയമത്തിനെതിരായ ഹരജിയെ എതിർത്ത് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  a month ago
No Image

മദ്യലഹരിയിൽ ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞു; ഭർത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് അയൽവാസി മരിച്ചു

Kerala
  •  a month ago
No Image

ശബരിമലയിൽ സർക്കാരിന്റെ 'യു ടേൺ'; നവോത്ഥാന നായക പരിവേഷം വിനയായെന്ന് സി.പി.എം വിലയിരുത്തൽ; ലക്ഷ്യം ഭരണത്തുടർച്ച

Kerala
  •  a month ago
No Image

കെ. സുധാകരന്റേത് സമ്മർദതന്ത്രം; വെട്ടിലായി കോൺഗ്രസ് നേതൃത്വം

Kerala
  •  a month ago
No Image

ഗൗരിയമ്മയുടെ വഴിയിൽ സുധാകരനും? പുതിയ പാർട്ടി രൂപീകരിക്കുന്നു; ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ ഒപ്പം കൂട്ടാൻ നീക്കം

Kerala
  •  a month ago
No Image

ഇറാന്റെ ഖാർഗ് ദ്വീപിൽ യുഎസ് ബോംബാക്രമണം; ആഗോള എണ്ണവിപണിയിൽ ഇന്ധനവില വർദ്ധിക്കാൻ സാധ്യത

International
  •  a month ago
No Image

'മൃതദേഹം 35 കഷണങ്ങളായി കണ്ടെത്തും'; മൊണാലിസയുടെ വിവാഹത്തെ ലൗ ജിഹാദെന്ന് വിശേഷിപ്പിച്ച് സാധ്വി പ്രാചി

latest
  •  a month ago
No Image

പാചകവാതക ബുക്കിങ്ങുകൾ 60 ലക്ഷത്തിൽ നിന്ന് 80 ലക്ഷത്തിലേക്ക് ഉയർന്നു; പ്രതിസന്ധി തീർക്കാൻ മണ്ണെണ്ണ വിഹിതം വർധിപ്പിച്ച് കേന്ദ്രം;

National
  •  a month ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ പോളിംഗ് ബൂത്തിലേക്ക്; തീയതി പ്രഖ്യാപനം ഉടൻ

Kerala
  •  a month ago
No Image

എസ്.എസ്.എൽ.സി ഹിന്ദി: ആശ്വാസമായി ചോദ്യപേപ്പർ; ശരാശരിക്കാരെയും മുൻനിരക്കാരെയും ഒരുപോലെ പരിഗണിച്ച ചോദ്യങ്ങൾ

latest
  •  a month ago