HOME
DETAILS

സി.ഒ.പി.ഡി ദിനാചരണവും ബോധവത്കരണ ക്ലാസും നടത്തി

  
backup
November 15, 2017 | 7:05 AM

%e0%b4%b8%e0%b4%bf-%e0%b4%92-%e0%b4%aa%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5


കാക്കനാട്: ലോക സി.ഒ.പി.ഡി (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്) ദിനത്തോട് അനുബന്ധിച്ച് കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ സി.ഒ.പി.ഡി ദിനാചരണവും ബോധവത്കരണ ക്ലാസും സൗജന്യ ശ്വാസകോശ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.
ആശുപത്രിയില്‍ നടന്ന ബോധവത്കരണ ക്ലാസില്‍ പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ് ഡോ. വിനീത് അലക്‌സാണ്ടറും സി.ഒ.പി.ഡിയെക്കുറിച്ച് കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ് ഡോ. അസീസ് കെ.എസും ശ്വാസകോശ അര്‍ബുദത്തെക്കുറിച്ച് കണ്‍സള്‍ട്ടന്റ് ഓന്‍കോളജിസ്റ്റ് മാത്യൂസ് ജോസും സംസാരിച്ചു.
തുടര്‍ന്ന് നടന്ന സിഗ്‌നേച്ചര്‍ ക്യാംപയിന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (കണ്‍ട്രോള്‍ റും) സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മുനിസിപ്പാലിറ്റി സ്റ്റാന്റിങ് കമ്മിറ്റി അംഗം ഷബ്‌ന മെഹറലി, നെസ്റ്റ് ഇ.എച്ച്.എസ് മാനേജര്‍ ദിലീപ് കുമാര്‍, സണ്‍റൈസ് ആശുപത്രി ചെയര്‍മാന്‍ ഡോ.ഹഫീസ് റഹ്മാന്‍, മാനേജിങ് ഡയറക്ടര്‍ പര്‍വീന്‍ ഹഫീസ്, മെഡിക്കല്‍ ഡയറക്ടര്‍ കെ.ആര്‍ പ്രതാപ് കുമാര്‍, ജനറല്‍ മാനേജര്‍മാരായ മുഹമ്മദ് റിയാസ്, പൂജ അജിത്ത് എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ആക്രമണശ്രമങ്ങളെ പ്രതിരോധിച്ച് യുഎഇ; 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും തകർത്തു

uae
  •  24 days ago
No Image

യുഎസ്എസ് 'എബ്രഹാം ലിങ്കൺ' പരിധിയിൽ വന്നാൽ ആക്രമണം; അമേരിക്കൻ യുദ്ധ കപ്പലിനെ വിറപ്പിച്ച് ഇറാന്റെ ഭീഷണി

International
  •  24 days ago
No Image

മെസ്സിയെ നിലനിർത്താമായിരുന്നു, ലാപോർട്ടയ്ക്ക് പിഴച്ചു; ബാഴ്‌സ വിട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി ബാർട്ടോമിയു

Football
  •  24 days ago
No Image

ഖാബൂസ് സര്‍വകലാശാലയില്‍ പരീക്ഷകള്‍ മാറ്റി; പഠനം ഓണ്‍ലൈനായി തുടരും

oman
  •  24 days ago
No Image

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മാംസമോ മത്സ്യമോ മുട്ടയോ കഴിക്കാന്‍ പറ്റില്ല: മമത ബാനര്‍ജി

National
  •  24 days ago
No Image

താമസക്കാർക്ക് കൈത്താങ്ങുമായി ഷാർജ പൊലിസ്; ഈ വിഭാ​ഗമാളുകൾക്ക് നഷ്ടപ്പെട്ട നമ്പർ പ്ലേറ്റ് സൗജന്യമായി വീട്ടിലെത്തിച്ച് നൽകും

uae
  •  24 days ago
No Image

'കുറ്റവാളികളെ ലോകം ഓർക്കട്ടെ': മിനാബ് സ്‌കൂൾ കൂട്ടക്കുരുതിയിൽ മിസൈൽ തൊടുക്കാൻ ഉത്തരവിട്ട യുഎസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്തുവിട്ട് ഇറാൻ

International
  •  24 days ago
No Image

ആറ്റിങ്ങലിലെ ആരാധനാലയങ്ങളിലും, മദ്രസയിലും കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ: പൊലിസിനെ വെട്ടിച്ച് പുഴയിൽ ചാടിയ പ്രതിയെ കീഴടക്കിയത് സാഹസികമായി

Kerala
  •  24 days ago
No Image

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; മസ്‌കത്ത്-കേരള സര്‍വിസുകള്‍ വീണ്ടും റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  24 days ago
No Image

സിപിഎം-ബിജെപി അന്തർധാര സജീവം; ഇടനിലക്കാരനായി ട്വന്റി-20; വിമർശിച്ച് കെ.സി. വേണുഗോപാൽ

Kerala
  •  24 days ago