HOME
DETAILS
MAL
ജിംനാസ്റ്റിക്കില്‍ ദീപയ്ക്ക് നാലാം സ്ഥാനം: മെഡലില്ല
backup
August 14 2016 | 18:08 PM
റിയോ ഡി ജെനീറൊ: പ്രതീക്ഷ വാനോളമുണ്ടായിരുന്ന ജിംനാസ്റ്റിക്കില്‍ ദീപ കര്‍മാക്കറിന് നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായി. ഫൈനലില്‍ നല്ല മത്സരം കാഴ്ചവയ്ക്കാനായെങ്കിലും നാലാം സ്ഥാനത്തെത്താനേ ദീപയ്ക്കായത്. അമേരിക്കയുടെ സിമോണ്‍ ബെല്‍സാണ് സ്വര്‍ണം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."