HOME
DETAILS
MAL
ഉപാധികളോടെയുള്ള രാജിയെപറ്റി കേട്ടിട്ടില്ല, മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പാര്‍ട്ടി നിലപാട്:ചന്ദ്രശേഖരന്‍
backup
November 15, 2017 | 7:09 AM
തിരുവനന്തപുരം: ഉപാധികളോടെ ഒരു മന്ത്രി രാജിവയ്ക്കുന്നതു സംബന്ധിച്ച് താന്‍ കേട്ടിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. തോമസ് ചാണ്ടിയുടെ വിഷയത്തില്‍ സി.പി.ഐക്കു വ്യക്തമായ നിലപാടുണ്ട്. എല്‍.ഡി.എഫിലെ ഒരോ ഘടകകക്ഷിക്കള്‍ക്കും അവരുടേതായ നിലപാടുകള്‍ ഉണ്ട് സി.പി.ഐ മന്ത്രിമാര്‍ ഇന്ന് മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പാര്‍ട്ടി നിലപാട് അനുസരിച്ചാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."