HOME
DETAILS

മാക്കേകടവ് -നേരേകടവ് പാലം; സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്ന്

  
backup
November 15 2017 | 07:11 AM

%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%87%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2-3


പൂച്ചാക്കല്‍: മാക്കേകടവ് -നേരേകടവ് പാലത്തിന്റെ അപ്രോച്ച് റോഡിനു വേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്ന് സി.പി.ഐ തൈക്കാട്ടുശ്ശേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ആര്‍.ശശി ഉദ്ഘാടനം ചെയ്തു.കെ.എസ് രാജേന്ദ്രന്‍ അധ്യക്ഷനായി. അഡ്വ.എം.കെ ഉത്തമന്‍ ,അഡ്വ.ഡി.സുരേഷ് ബാബു, കെ.കെ പ്രഭാകരന്‍, മേനക ബാലകൃഷ്ണന്‍, സി ചെല്ലപ്പന്‍, കെ.ജെ സജീവ്, ഡി.അനില്‍ ,പി.എസ് രത്‌നാകരന്‍, അമ്പിളി തിലകന്‍, വി.ടി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.വി.ഗോപാലന്‍ പതാക ഉയര്‍ത്തി. യു.പി ശശിധരന്‍, അമ്പിളി തിലകന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.പി.എ ഫൈസല്‍ രക്തസാക്ഷി പ്രമേയവും, ഡി.സുനില്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ.എസ്് രാജേഷ് സ്വാഗതവും, പി.എ പത്മലോചനന്‍ നന്ദിയും പറഞ്ഞു.പി.എസ് രത്‌നാകരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  3 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  4 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  4 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  4 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  4 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  4 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  5 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  5 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  5 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  5 hours ago