HOME
DETAILS
MAL
ഐ.എസ്.എല്‍ ടിക്കറ്റ് വില്പന: മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി
backup
November 16 2017 | 01:11 AM
കൊച്ചി: ഐ.എസ്.എല്‍ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ സംഘാടകരുടെ ഒത്താശയോടെ മറിച്ചു വില്പന നടത്തിയെന്ന പരാതി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. എറണാകുളം ജില്ലാകലക്ടറും ഐ.എസ്.എല്‍ സംഘാടകരും രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു. ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ ഏജന്റുമാര്‍ മറിച്ചു വിറ്റെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."