HOME
DETAILS
MAL
എലിസബത്ത് രാജ്ഞി 70ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നു
backup
November 16 2017 | 02:11 AM
ലണ്ടന്‍: എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും 70ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. 1947 നവംബര്‍ 20നായിരുന്നു ഇരുവരും വിവാഹിതരായത്. 69കാരനായ ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവര്‍ മക്കളാണ്.
96കാരനായ ഫിലിപ് മൗണ്ട്ബാറ്റണ് തന്റെ ഔദ്യോഗിക ചുമതലകളില്‍നിന്ന് ഈയിടെ വിരമിച്ചിരുന്നു. ചെറിയ രീതിയില്‍ നടത്തുന്ന വിവാഹ വാര്‍ഷികത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക. പശ്ചിമ ലണ്ടനിലെ വിന്‍ഡ്സര്‍ കൊട്ടാരത്തിലാണ് ചടങ്ങ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."