പടയൊരുക്കം സിഗ്‌നേച്ചര്‍ കാംപയിന്‍
ആലുവ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ ഭാഗമായുള്ള നഗരസഭ 21 വാര്‍ഡിലെ സിഗ്‌നേച്ചര്‍ കാംപയിന്‍ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചൗഹാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസി.പി. അന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ബി.എ അബ്ദുള്‍ മുത്തലിബ്, ജെയ്‌സണ്‍ ജോസഫ്, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി.എം. ജോണ്‍, എം.ഒ ജോണ്‍, കെ.പി ധനപാലന്‍, ജെബി മേത്തര്‍ ഹിഷാം, ലത്തീഫ് പൂഴിത്തറ, ലിസി എബ്രാഹം, തോപ്പില്‍ അബു, പി.ബി. സുനീര്‍, ഫാസില്‍ ഹുസൈന്‍, കെ.കെ ജമാല്‍, കെ.എസ് മുഹമ്മദ് ഷെഫീക്ക്, ടി.ജി സുനില്‍, എം.ജെ ജോമി, കെ.പി ഉണ്ണികൃഷ്ണന്‍, സി.ഓമന, പി.ജെ സുനില്‍ കുമാര്‍, സുരേഷ് കുമാര്‍, ശ്രീമൂലനഗരം മോഹന്‍ ദാസ്, വി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
മരട്: യു.ഡി.എഫ് മരട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ കാംപയിന്‍ മരട് നഗരസഭാ ചെയര്‍പേഴ്‌സന്‍ സുനിലാ സിബി ഉദ്ഘാടനം ചെയതു. ഡി.സി.സി ജനറല്‍ സെക്രട്ടറി ആര്‍.കെ സുരേഷ് ബാബു അധ്യക്ഷനായി. അഡ്വ. പി.എ അബ്ദുള്‍ മജീദ്, വി.ജയകുമാര്‍, അഡ്വ. ടി.കെ ദേവരാജന്‍, ആന്റണി കളരിക്കല്‍, അനസ് ഗഫൂര്‍, മന്‍സൂര്‍ അഹമ്മദ്, ടി.എസ്.എം. നസീര്‍, പി.ജെ ജോണ്‍സണ്‍, ശകുന്തളാ പുരുഷന്‍, വിജയന്‍, എന്‍. കെസലീം, സി.ഇ വിജയന്‍, റഷീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."