HOME
DETAILS
MAL
അമ്പലം പള്ളി സ്ത്രീ
backup
November 18 2017 | 23:11 PM
ജീവതയാഥാര്ഥ്യങ്ങളെ ഭാവുകത്വം കൊണ്ട് നിര്‍മിച്ചെടുക്കുകയാണ് ഓരോ കഥയിലും എഴുത്തുകാരന്. കുറുവാക്കുകള് കൊണ്ട് അവയെ കൊത്തിവയ്ക്കുമ്പോഴും വായനക്കാരന്റെ ഉള്ളിലേക്ക് തീവ്രമായി തറച്ചുകയറുകയാണ് അതിലെ പ്രമേയങ്ങള്‍. ചുരുങ്ങിയ വാക്കുകളില്‍ ആശയങ്ങളുടെ മഹാസമുദ്രം തിരയടിച്ചുവരികയാണ് ഓരോ കുറുങ്കഥയിലും. അവസാനത്തില്‍ കെ.പി രാമനുണ്ണിയുടെ അനുബന്ധ കുറിപ്പും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."