HOME
DETAILS
MAL
രാഹുല്‍ കഠിനാധ്വാനി: മന്‍മോഹന്‍ സിങ്
backup
November 19 2017 | 00:11 AM
കൊച്ചി: എ.ഐ.സി.സി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി കഠിനാധ്വാനിയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാഷ്ട്രീയം പ്രവചിക്കാന്‍ കഴിയാത്ത തൊഴിലാണ്. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. ശ്രമിക്കുകയെന്നതാണ് പ്രധാനം.രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെങ്കിലും അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."