HOME
DETAILS

ഉദാരവല്‍ക്കരണം എല്ലാ മേഖലയെയും സ്വകാര്യവല്‍ക്കരിക്കുന്നു: കാരാട്ട്

  
backup
November 19 2017 | 21:11 PM

%e0%b4%89%e0%b4%a6%e0%b4%be%e0%b4%b0%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ae%e0%b5%87

കണ്ണൂര്‍: 25 വര്‍ഷം പിന്നിട്ട ഉദാരവല്‍ക്കരണ പ്രക്രിയ രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളെയും സ്വകാര്യവല്‍ക്കരിക്കുന്നതിലേക്കാണ് നയിച്ചതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
വികസിത മുതലാളിത്ത രാജ്യങ്ങളിലടക്കം നവ ഉദാരവല്‍ക്കരണം കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് ഇവിടെ മോദി സര്‍ക്കാര്‍ തീവ്രമായി നടപ്പാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലും ട്രേഡ് യൂണിയന്‍ ഐക്യവേദിയും നടത്തിയ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.
പൊതുസമ്പത്ത് സൗജന്യമായോ തുച്ഛവിലയ്‌ക്കോ സ്വകാര്യമേഖലക്ക് കൈമാറ്റം ചെയ്യപ്പെട്ടു. മാര്‍ക്‌സ് പറഞ്ഞതു പോലെ പ്രാകൃതനിലയിലുള്ള മൂലധന കേന്ദ്രീകരണമാണിത്.
കൃഷിയും വ്യവസായവുമടക്കമുള്ള ഉല്‍പ്പാദന മേഖലകള്‍ക്കൊപ്പം വിദ്യാഭ്യാസം, ആരോഗ്യസംവിധാനം, പൊതുവിതരണം, ഗതാഗതം തുടങ്ങിയ അടിസ്ഥാന സര്‍വീസ് മേഖലകളും തകര്‍ക്കപ്പെട്ടു. സാമ്പത്തിക മേഖല പൂര്‍ണമായും മൂലധനശക്തികള്‍ക്കും വന്‍കിട കോര്‍പറേറ്റുകള്‍ക്കും തുറന്നുകൊടുത്തെന്നും കാരാട്ട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഡ്‌ലെയ്‌ഡിൽ ഓപ്പണർ രാഹുൽ തന്നെ; രോഹിത് മധ്യ നിരയിൽ

Cricket
  •  8 days ago
No Image

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

Tech
  •  8 days ago
No Image

ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് '; ഡി കെ ശിവകുമാർ

National
  •  8 days ago
No Image

അൽ സില മറൈൻ ഫെസ്‌റ്റിവൽ ആരംഭിച്ചു

uae
  •  8 days ago
No Image

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായി കണ്ടെത്തി; മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് ദുബൈ ഭരണാധികാരി

uae
  •  8 days ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  8 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  8 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  8 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  8 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  8 days ago