HOME
DETAILS
MAL
വടകരയില്‍ മുസ്‌ലിം ലീഗ് ഓഫിസിന് തീയിട്ടു
backup
November 20 2017 | 02:11 AM
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകരയില്‍ മുസ്‌ലിം ലീഗ് ഓഫിസിന് നേരെ ആക്രമണം. ആക്രമികള്‍ ഓഫിസ് തീയിട്ടു നശിപ്പിച്ചു. സി.പി.എം- ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമായ തോടന്നൂരിലാണ് അക്രമ സംഭവം. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."