HOME
DETAILS

ശബരിമലയില്‍ പ്രവേശിച്ചതിന് അസഭ്യവര്‍ഷം: സി.ജെ അനില പരാതി നല്‍കി

  
backup
November 20 2017 | 15:11 PM

464654651654654

പത്തനംതിട്ട: ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്കൊപ്പം ശബരിമലയിലെത്തിയ എഞ്ചിനിയര്‍ സി.ജെ അനില മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുപ്പത്താറുകാരിയായ അനില ആചാരങ്ങള്‍ തെറ്റിച്ച് ശബരിമലയില്‍ പ്രവേശിച്ചുവെന്ന് ആക്ഷേപിച്ചുണ്ടായ അസഭ്യവര്‍ഷങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ ചീഫ് എഞ്ചിനീയറായ അനിലക്ക് 51 വയസുണ്ട്. സന്നിധാനത്ത് നിര്‍മ്മിച്ച പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനാണ് അനില മന്ത്രിക്കൊപ്പം എത്തിയത്. ആശുപത്രിയുടെ നിര്‍മ്മാണ ചുമതല അനിലയ്ക്ക് ആയിരുന്നു. ഗൂഢലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനില വ്യക്തമാക്കി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago