HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ ഇന്ന്

  
backup
August 14 2016 | 20:08 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ab%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a1%e0%b4%82-%e0%b4%b8-9


ആലപ്പുഴ: എസ്.കെഎസ്.എസ്.എഫ് സ്രംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ വൈകിട്ട് നാലിനു നടക്കും. ആലപ്പുഴ, അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കായംകുളം കേന്ദ്രങ്ങളിലാണു പരിപാടി .   ആലപ്പുഴ കൈചൂണ്ടിമുക്ക് വിദ്യാകോംപൗണ്ടില്‍ നടക്കുന്ന ഫ്രീഡം സ്‌ക്വയറും മതമൈത്രീ സംഗമവും സയ്യിദ് പി.എം.എസ്.എ ആറ്റക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് പി.ജെ അശ്‌റഫ് ലബ്ബാ ദാരിമി അധ്യക്ഷത വഹിക്കും.
സമസ്ത ജില്ലാ പ്രസിഡന്റ് സി.മുഹമ്മദ് അല്‍ഖാസിമി സന്ദേശം നല്‍കും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ പ്രതിജ്ഞയും അഷ്‌റഫ് ഹുദവി കുന്നംകുളം മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. ഫാദര്‍ ജോണ്‍സണ്‍ പുത്തന്‍ വീട്ടില്‍, മണി അയ്യര്‍, പി.സി ഉമര്‍ മൗലവി വയനാട് എന്നിവര്‍ മുഖ്യാഥിതികളാകും. മേഖലാ ജനറല്‍ സെക്രട്ടറി എ.എം.എം ശാഫി റഹ്മത്തുല്ലാഹ് സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ഐ.മുഹമ്മദ് മുബാശ് കൃതജ്ഞതയും പറയും.
      അമ്പലപ്പുഴ വളഞ്ഞവഴിയില്‍ സയ്യിദ് അബ്ദുല്ലാഹ് ദാരിമി അല്‍ ഐദറൂസി പരിപാടി ഉദ്ഘാടനം ചെയ്യും. എസ്.കെ.ജെ.എം റെയിഞ്ച് പ്രസിഡന്റ് കെ.എസ് മുഹമ്മദ് ശാഫി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസിഡന്റ് മുഹമ്മദ് സ്വാദിഖ് അന്‍വരി പ്രതിജ്ഞയും അഹമ്മദ് അല്‍ ഖാസിമി മുഖ്യ പ്രഭാഷണവും നടത്തും. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ സെയ്ദു മുഹമ്മദ് മാസ്റ്റര്‍ സന്ദേശം നല്‍കും.  എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി മവാഹിബ് അരീപ്പുറം സ്വാഗതവും മേഖലാ സെക്രട്ടറി മുഹമ്മദ് ഹുസൈന്‍ കൃതജ്ഞതയും പറയും.
    തൃക്കുന്നപ്പുഴ  ആറാട്ടുപുഴയില്‍ നടക്കുന്ന ഫ്രീഡം സ്‌ക്വയര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വൈ അബ്ദുല്‍ റശീദ് ഉദ്ഘാടനം ചെയ്യും . മേഖലാ പ്രസിഡന്റ് നൗഫല്‍ വാഫി അധ്യക്ഷത വഹിക്കും. എസ്.കെ.ജെ.എം  റെയിഞ്ച് പ്രസിഡന്റ് ഹനീഫ് ഫൈസി പ്രതിജ്ഞയും ഖലീല്‍ റഹ്മാന്‍ വാഫി ചേകന്നൂര്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം നവാസ്.എച്ച്. പാനൂര്‍, രത്‌നകുമാര്‍, ഷാജഹാന്‍ എന്നിവര്‍ സന്ദേശം നല്‍കും. മേഖലാ സെക്രട്ടറി നിയാസ് മദനി സ്വാഗതം പറയും.
  കായംകുളം മേഖലയില്‍ നടക്കുന്ന പരിപാടി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.എന്‍ ശിവദാസന്‍ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് അബ്ദുല്‍ സലീം അസ് ലമി അധ്യക്ഷത വഹിക്കും. ഇബാദ് മേഖലാ ചെയര്‍മാന്‍ എം അബ്ദുല്‍ സത്താര്‍ ബാഖവി പ്രതിജ്ഞയും മുഹമ്മദ് ശാഫി മൗലവി മുഖ്യ പ്രഭാഷണവും നടത്തും. മേഖലാ സെക്രട്ടറി ബി മുബശിര്‍ സ്വാഗതം പറയും.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  9 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  9 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  9 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  9 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  9 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  9 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  9 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  9 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  9 days ago