HOME
DETAILS
MAL
ഹോക്കി സ്റ്റിക്ക് കൊണ്ടണ്ട് മര്‍ദനം: അന്വേഷണത്തിന് ഉത്തരവിട്ടു
backup
November 23 2017 | 01:11 AM
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പൊലിസ് ഹോക്കി സ്റ്റിക്ക് കൊണ്ടണ്ട് മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്. മര്‍ദിച്ചതിന്റെ പാട് ദൃശ്യമാധ്യമങ്ങളിലൂടെ താന്‍ കണ്ടണ്ടതിനു പുറമെ പരാതിക്കാരന് നേരിട്ടുവന്ന് കാണിക്കുകയുമുണ്ടായെന്നും അദ്ദഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ശരീരം കണ്ടണ്ടപ്പോള്‍ മര്‍ദനമേറ്റെന്നു വ്യക്തമായിട്ടുണ്ടണ്ട്. ഇതേത്തുടര്‍ന്ന് താന്‍ ഡി.ജി.പിയെ വിളിച്ചു. അന്വേഷണം നടത്താന്‍ ഉത്തരവിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ നടപടിയുണ്ടണ്ടാകുമെന്ന് ഡി.ജി.പി അറിയിച്ചിട്ടുണ്ടെണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."