HOME
DETAILS
MAL
ഏഴ് മെഡലുകള്‍ ഉറപ്പാക്കി ഇന്ത്യ
backup
November 23 2017 | 03:11 AM
ഗുവാഹത്തി: ലോക വനിതാ യൂത്ത് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ അഞ്ച് മെഡലുകള്‍ ഉറപ്പാക്കി.
ഇന്ത്യയുടെ ജ്യോതി ഗുലിയ (51 കിലോ), സാഷി ചോപ്ര (57 കിലോ), അങ്കുഷിത ബോറോ (64 കിലോ), നേഹ യാദവ് (പ്ലസ് 81 കിലോ), അനുപമ (81 കിലോ), നീതു (48 കിലോ), സാക്ഷി ചൗധരി (54 കിലോ) എന്നിവര്‍ സെമിയിലേക്ക് മുന്നേറിയതോടെയാണ് മെഡലുറപ്പിച്ചത്. ഇന്ത്യയുടെ നിഹാരിക ഗോണെല്ല (75 കിലോ) ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."