HOME
DETAILS
MAL
കിസാന്‍ സഭ മേഖലാ സമ്മേളനം
backup
August 14 2016 | 20:08 PM
നെയ്യാറ്റിന്‍കര: അഖിലേന്ത്യ കിസാന്‍ സഭ നെയ്യാറ്റിന്‍കര മേഖലാ സമ്മേളനം ഇന്നലെ ചായ്‌ക്കോട്ടുകോണത്ത് നടന്നു.
മണ്ഡലം സെക്രട്ടറി എ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എന്‍.കെ.അനിതകുമാരി കര്‍ഷകരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."