HOME
DETAILS
MAL
ഉദ്ഘാടനം ഇന്ന്
backup
August 14 2016 | 20:08 PM
കൊല്ലം: സിറ്റി പൊലിസിന്റെയും റോട്ടറി ക്ലബ്ബ് ഓഫ് കൊല്ലം റോയല്‍ സിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന സാമൂഹ്യ വനവത്ക്കരണ പദ്ധതിയായ വൃക്ഷശ്രീ പദ്ധതിയുടെയും തൈ വിതരണത്തിന്റെയും ഉദ്ഘാടനം മേയര്‍ വി രാജേന്ദ്രബാബു നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."