HOME
DETAILS
MAL
കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
backup
November 25 2017 | 02:11 AM
കൊല്ലം: പരവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പരവൂര്‍ സ്വദേശിനി അനിതയെ (56) ഭര്‍ത്താവ് അശോക് കുമാറാണ് കൊലപ്പെടുത്തിയത്. അശോക് കുമാര്‍ ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."