HOME
DETAILS
MAL
വെല്ലൂരില്‍ നാലു വിദ്യാര്‍ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
backup
November 25 2017 | 03:11 AM
വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലൂരില്‍ നാല് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു.
അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. രേവതി, ശങ്കരി, ദീപ,മനീഷ എന്നിവരാണ് ആത്മഹത്യ ചെയ്തത്.
സ്കൂളില്‍ നിന്ന് ടീച്ചര്‍ ശകാരിക്കുകയും രക്ഷിതാക്കളെയും കൂട്ടി ഇനി ക്ലാസില്‍ വന്നാല്‍ മതിയെന്നും പറഞ്ഞതിനാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. നാലു പേരുടെയും മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്നും പുറത്തെടുത്തു. 66 അടി ആഴമുള്ള വലിയ കിണറ്റിലേക്കാണ് ഇവര്‍ ചാടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."