HOME
DETAILS
MAL
കടലും കായലും സംരക്ഷിക്കാന്‍ പ്രത്യേക നിയമം വേണമെന്ന് കെ.പി രാജേന്ദ്രന്
backup
November 26 2017 | 01:11 AM
കോട്ടയം: കടലും കായലും വരെ കൈയേറുന്ന സാഹചര്യത്തില്‍ ഇവ സംരക്ഷിക്കാന്‍ വനാവകാശ നിയമത്തിന്റെ മാതൃകയില്‍ പ്രത്യേക നിയമം വേണമെന്ന് മുന്‍ റവന്യൂമന്ത്രിയും എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.പി രാജേന്ദ്രന്.
കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."