HOME
DETAILS
MAL
കണ്വെന്ഷന് നടന്നു
backup
August 14 2016 | 20:08 PM
കൊല്ലം: സ്കൂള്‍ ശുചീകരണ, പാചക തൊഴിലാളികള്‍ക്ക് ദിവസ വേതനം 500 രൂപയായി ഉയര്‍ത്തിയ മുന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പിലാക്കണമെന്ന് സ്കൂള്‍ ശുചീകരണ പാചക തൊഴിലാളി കോണ്‍ഗ്രസ് (ഐ .എന്‍ .ടി .യു .സി) ഡി .സി. സി ഓഫിസില്‍ നടന്ന സ്പെഷ്യല്‍ കണ്വെന്ഷന് ആവശ്യപ്പെട്ടു. കണ്വെന്ഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഹബീബ് സേട്ട് ഉദ്ഘാടനം ചെയ്തു.അന്‍വറുദ്ദീന്‍ ചാണക്യല്, കോതേത്ത് ഭാസുരന്‍, കടയ്ക്കല്‍ അജയന്, എച്ച് അന്‍വര്‍സേട്ട്, ഒ വര്‍ഗീസ്, ആബിദാബീവി, ശ്രീജ കുമാരി, ഓനം, തേവലക്കര ഇസ്മയില്‍, ജോയമ്മ, ഓമന അമ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."