HOME
DETAILS
MAL
ഐ.എസില്‍ നിന്ന് വന്നതെന്ന് പറയുന്ന സന്ദേശങ്ങളുടെ പരിശോധന ആരംഭിച്ചെന്ന് ഡി.ജിപി
backup
November 26 2017 | 06:11 AM
തിരുവനന്തപുരം: ഐ.എസില്‍ നിന്ന് അവകാശപ്പെട്ട് കേരളത്തിലേക്ക് വന്ന സന്ദേശങ്ങളുടെ പരിശോധന ആരംഭിച്ചെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി സാങ്കേതിക വിദഗ്ദരടങ്ങുന്ന സംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.
ജനങ്ങള്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."