HOME
DETAILS
MAL
ദലിത് പീഡനം: പ്രക്ഷോഭം ശക്തമാക്കണമെന്ന് പ്രേമചന്ദ്രന്
backup
August 14 2016 | 20:08 PM
കൊല്ലം: വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു. കേരള ദലിത് ഫെഡറേഷന് സംസ്ഥാന നേതൃക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന് അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് ടി.പി.ഭാസ്കരന്, കോയിവിള രാമചന്ദ്രന്, പി.എസ്.രാജ് ലാല്‍ തമ്പാന്, എം.എം.സജീവ്കുമാര്‍, പി.കെ.രാധ, ബോബന്.ജി.നാഥ്, കെ.മദനന്, കെ.ഭരതന്, എ.ഹരിദാസന് മാസ്റ്റര്‍, മണ്ണില്‍ ദേവി, എം.വി.ഹെന്‍ട്രി, ഡോ.കെ.ബാബു, വി.ആര്.ബൈജു, കെ.എം.ഉഷാകുമാരി, പി.പി.കമല, മിനി ലക്ഷ്മണന്, പി.സി.മണികണ്ഠന്,എ.രതീഷ്, കെ.ആര്.ആറുമുഖന്‍, ശൂരനാട് അജി, മുഖത്തല എം.കൃഷ്ണന്‍കുട്ടി, കാവുവിള ബാബുരാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."