HOME
DETAILS
MAL
ദമസ്‌കസില്‍ റഷ്യയുടെ വ്യോമാക്രമണം: 19 പേര്‍ കൊല്ലപ്പെട്ടു
backup
November 26 2017 | 14:11 PM
ഗൗത്ത: സിറിയന്‍ തലസ്ഥാന നഗരിയായ ദമസ്‌കസിലെ ഗൗത്തയില്‍ റഷ്യയുടെ വ്യോമാക്രമണം. ആക്രമണത്തില്‍ 19 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
താമസ മേഖലയിലാണ് ആക്രമണം നടത്തിയത്. വിമത വിഭാഗത്തിന് സ്വാധീനമുള്ള മേഖലയിലേക്കും മിസൈലാക്രമണം ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."