HOME
DETAILS

ഡെപ്യൂട്ടി കലക്ടറെ അവഹേളിച്ച എം.എല്‍എ മാപ്പു പറയണമെന്ന് വനിതാ കമ്മീഷന്‍

  
backup
November 27 2017 | 06:11 AM

kerala-27-11-17-josephine-to-ck-hareendran-mla

തിരുവനന്തപുരം: തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടര്‍ എസ് ജെ വിജയയെ പരസ്യമായി അധിക്ഷേപിച്ച സികെ ഹരീന്ദ്രന്‍ എം.എല്‍.എ മാപ്പു പറയണമെന്ന് വനിതാ കമ്മീഷന്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍ ഇക്കാര്യം എം.എല്‍.എയെ ഫോണില്‍ വിളിച്ച് അറിയിയിച്ചു. കലക്ടറോട് സംസാരിച്ച വാക്കുകള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ എസ് ജെ വിജയേയും അവര്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.

പ്രകോപിതരായി നിന്ന ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കുന്നതായിരുന്നു കലക്ടറുടെ നിലപാടെന്നായിരുന്ന എം.എല്‍.എയുടെ വാദം.ഈ സാഹചര്യത്തില്‍ രംഗം ശാന്തമാക്കുന്നതിന് വേണ്ടിയാണ് കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നതെന്നും എംഎല്‍എ വിശദീകരിച്ചു.

എന്നാല്‍, എത്ര പ്രകോപനം ഉണ്ടായാലും ഉപയോഗിക്കേണ്ട വാക്കുകളല്ല എം.എല്‍.എയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കമ്മീഷന്‍ മറുപടി നല്‍കി. എം.എല്‍.എ നിലപാട് തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും ജോസഫൈന്‍ മുന്നറിയിപ്പു നല്‍കി.

സംഭവം ഉണ്ടായി രണ്ട് ദിവസം കഴിഞ്ഞിട്ടും കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടില്ലന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago