HOME
DETAILS
MAL
പി.എസ്.സി ഇന്റര്‍വ്യൂ
backup
November 27 2017 | 09:11 AM
കോട്ടയം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 91/15) നഴ്സ് ഗ്രേഡ്2 (ഹോമിയോ) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെയുള്ള തീയതികളില്‍ കേരള പബ്ലിക് സര്‍വിസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഇന്റര്‍വ്യൂ മെമ്മോ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ സംബന്ധമായ വിവരങ്ങള്‍ www.keralapsc.gov.in ല്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."