HOME
DETAILS
MAL
പങ്കജ് അദ്വാനിക്ക് പതിനെട്ടാം ലോക കിരീടം
backup
November 28 2017 | 01:11 AM
ദോഹ: ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് പതിനെട്ടാം ലോക കിരീടം. ഐ.ബി.എസ്.എഫ് ലോക സ്‌നൂകര്‍ ചാംപ്യന്‍ഷിപ്പിലാണ് കരിയറിലെ പതിനെട്ടാം ലോക കിരീടത്തില്‍ താരം മുത്തമിട്ടത്. ഫൈനലില്‍ ഇറാന്റെ അമിര്‍ സര്‍ഖോഷിനെ വീഴ്ത്തിയാണ് താരത്തിന്റെ നേട്ടം. 8-2നാണ് അദ്വാനിയുടെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."