HOME
DETAILS
MAL
വട്ടപ്പാറ വളവില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു
backup
November 28 2017 | 05:11 AM
വളാഞ്ചേരി: മലപ്പുറം ജില്ലയില്‍ വളാഞ്ചേരി ദേശീയ പാത 66ല്‍ സ്പിരിറ്റ് ലോറി മറിഞ്ഞു. മംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന സ്പിരിറ്റ് ലോറിയാണ് മറിഞ്ഞത്. സ്പിരിറ്റ് ചോര്‍ന്നിട്ടില്ല. ആര്‍ക്കും കാര്യമായ പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."