HOME
DETAILS
MAL
അട്ടപ്പാടിയില്‍ ഭാര്യയെയും സുഹൃത്തിനെയും ഭര്‍ത്താവ് കൊലപ്പെടുത്തി
backup
November 28 2017 | 06:11 AM
പാലക്കാട്: അട്ടപ്പാടിയില്‍ ഭാര്യയെയും സുഹൃത്തിനെയും ഭര്‍ത്താവ് കൊലപ്പെടുത്തി. ഭര്‍ത്താവ് നഞ്ചനെ പൊലിസ് അറസ്റ്റു ചെയ്തു. ഭാര്യയുടെ വഴിവിട്ട ബന്ധത്തെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് സംശയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."