HOME
DETAILS
MAL
മുന്‍ സര്‍ക്കാരിന്റെ കാലത്തെ വ്യവസായനയം ഒഴിവാക്കും
backup
November 28 2017 | 22:11 PM
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ വ്യാവസായികനയത്തില് ഉള്‍പ്പെട്ടിരുന്ന കാര്യങ്ങള്‍ ഇടത് സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍നിന്ന് ഒഴിവാക്കിയേക്കും.
ഇടത് സര്‍ക്കാരിന്റെ വ്യാവസായിക നയത്തിന്റെ കരട് നേരത്തെ പ്രസിദ്ധീകരിക്കുകയും അതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ചില നയങ്ങള്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു.
നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി, വനിതകളുടെ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വിമന്‍ എന്റര്‍പ്രണര്‍ഷിപ് മിഷന്, തുടങ്ങി പലതും കഴിഞ്ഞ സര്‍ക്കാര്‍ മുന്നോട്ടുവച്ച നയങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."