HOME
DETAILS
MAL
അഴിമതി കേസുകളില്‍ അറസ്റ്റിലായ പ്രമുഖരെ ഉടന്‍ മോചിപ്പിച്ചേക്കും
backup
November 29 2017 | 07:11 AM
ജിദ്ദ: സഊദിയില്‍ അഴിമതി കേസുകളില്‍ അറസ്റ്റ് ചെയ്ത പ്രമുഖര്‍ ഉടന്‍ മോചിതരയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജകുമാരന്മാരും മന്ത്രിമാരും പ്രമുഖ വ്യവസായികളും അടക്കമുള്ളവരെ അഴിമതി കേസുകളില്‍ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തിരുന്നത്.
അറസ്റ്റിലുള്ളവര്‍ അഴിമതിയിലൂടെ സമ്പാദിച്ച പണം പൊതു ഖജനാവിലേക്ക് തിരിച്ചടക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അക്കൗണ്ടുകളിലുള്ള പണമോ കമ്പനികളുടെ ഓഹരികളോ ധനമന്ത്രാലയത്തിന് കൈമാറി മോചനം സാധ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."