HOME
DETAILS
MAL
പി.വി സിന്ധുവും പ്രീക്വാര്‍ട്ടറില്‍
backup
August 14 2016 | 21:08 PM
റിയോ ഡി ജനീറോ: വനിതാ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി.വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍ കടന്നു. കാനഡയുടെ മിഷേല്‍ ലീയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 19-21, 21-15, 21-17
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."