HOME
DETAILS
MAL
ചക്കിട്ടപ്പാറ ഖനന ഭൂമിയിലേക്ക് യുവജന മാര്‍ച്ച്
backup
August 14 2016 | 22:08 PM
പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനന നീക്കത്തിനെതിരേ യുവജനതാദള്‍(യു) പ്രവര്‍ത്തകര്‍ 26നു ഖനന ഭൂമിയിലേക്കു യുവജന മാര്‍ച്ച് സംഘടിപ്പിക്കും. യുവ ജനതാദള്‍(യു) സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍ പ്രഖ്യാപനം നടത്തി.
രാമചന്ദ്രന്‍ കുയ്യണ്ടി, ഇ.കെ സജിത്കുമാര്‍, പി.സി സന്തോഷ്, ജനില്‍ ഓടയില്‍, പി.സി സതീഷ്, നിഷാദ് പൊന്നങ്കണ്ടി, കെ.ജി രാമനാരായണന്‍, വത്സന്‍ എടക്കോടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."