HOME
DETAILS
MAL
സാങ്കേതി സര്‍വ്വകലാശാല വി.സി രാജിവെച്ചു
backup
November 30 2017 | 07:11 AM
കൊച്ചി: സാങ്കേതി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ കുഞ്ചറിയ പി.ഐസക് രാജിവെച്ചു. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. ഡിസംബര്‍ 31 വരെ കുഞ്ചറിയ തന്നെ തുടരും.
സര്‍ക്കാറുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിയിലേക്കു നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."