HOME
DETAILS

അവിഹിതമെന്നു സംശയം: ഭാര്യയുള്‍പ്പെടെ മൂന്നു പേരെ ജവാന്‍ വെടിവച്ചു കൊന്നു

  
backup
November 30 2017 | 10:11 AM

jawan-kills-wife-colleague-suspecting-extra-marital-affair

ശ്രീനഗര്‍: സി.ഐ.എസ്.എഫ് ജവാന്‍ ഭാര്യയേയും സഹപ്രവര്‍ത്തകനെയും അയാളുടെ ഭാര്യയെയും വെടിവച്ചുകൊന്നു.

ജമ്മു കശ്മിരിലെ കിഷ്ത്ത്വാര്‍ ടൗണിനുസമീപം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.

സിഐഎസ്എഫ് ജവാനായ തെലങ്കാന സ്വദേശി ഇന്‍ഗാലപ്പ ശ്രിന്ദര്‍ ആണ് ഭാര്യ ലാഭന്യ സഹപ്രവര്‍ത്തകന്‍ മഹാരാഷ്ട്രസ്വദേശി രാജേഷ് കിരണ്‍ ,രാജേഷിന്‌റെ ഭാര്യ ശോഭ എന്നിവരെ സര്‍വിസ് ഗണ്‍ ഉപയോഗിച്ചു കൊലപ്പെടുത്തിയത്.

ധുലസ്തി എന്‍.എച്ച്.പി.സി പവര്‍പ്ലാന്റ്ില്‍ ജോലിക്ക് നിയോഗിച്ച ജവാന്മാരാണ് ഇരുവരും.

ഭാര്യക്ക് സഹപ്രവര്‍ത്തകനുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു വഴിവച്ചത്.

ക്രൂരമായ കൊലപാതകം ഇരു കുടുംബങ്ങളിലെയും നാലു കുട്ടികളെയാണ് അനാഥരാക്കിയത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago